Skip to content

ലവന്‍ കശ്മലന്‍

July 17, 2010

മാന്യമഹാജനങ്ങളെ, ഗ്രാമത്തിന്റെ നന്മയ്ക്കു വേണ്ടി, ഞങ്ങള്‍ അവതരിപ്പിക്കുന്ന ഗാനം
ലവന്‍ കശ്മലന്‍
കാരുണ്യം തൊടുതീണ്ടാതവന്‍, കാപട്യം മാത്രമെ കൈമുതല്‍
നേരും നേരിയും നന്മയും എന്തന്നരിയാത്തൊരു നിര്‍ഗുണന്‍
നേരിയാത്തൊരെ നുര പൊങ്ങും വിഷജലമാണവന്‍
അവന്‍ അവന്‍ അവന്‍ അവന്‍ ഈ അവനാരാണവന്‍
ലവന്‍… ലവന്‍ കശ്മലന്‍, ലവന്‍… ലവന്‍ കശ്മലന്‍
ലവന്‍… ലവന്‍ കശ്മലന്‍, ലവന്‍… ലവന്‍ കശ്മലന്‍
……

ചലചിത്രം : മലര്‍വാടി ആട്ട്സ് ക്ലബ്ബ്
രചന : വീനിത് ശ്രീനിവസന്‍
സംഗീതം : ഷാന്‍ റഹ്മാന്‍

പണ്ടത്തെ ചലചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക്  നല്ല പ്രാധാന്യം നല്‍കിയിരുന്നു. ഒരു ചിത്രത്തില്‍ ചുരുങ്ങിയത്ത് അഞ്ചു ഗാനരംഗങ്ങളെങ്കിലും ഉണ്ടായിരുന്നു. അവയില്‍ ഒട്ടുമിക്കവയും കവിതകളൊ നാടകഗാനങ്ങളൊ ആയിരിക്കും. പക്ഷേ, 2000 കഴിഞ്ഞെ പിന്നെ മിക്ക ചിത്രങ്ങളിലെയും ഗാനങ്ങളുടെ നിലവാരം താഴ്ന്നു. പണ്ടെത്തെ പോലെ ഗാനങ്ങള്‍ക്ക്  മനുഷ്യ മനസ്സുകളെ രോമഞ്ചം കൊള്ളിക്കാന്‍ ഉള്ള കഴിവ് ഇപ്പോള്‍ ഇല്ല.

‘ലവന്‍ കശ്മലന്‍’ പോലുള്ള ഗാനങ്ങള്‍ ഇത്തിനു ഒരു ഉദാഹരണമാണ്. എല്ലാ കലകളെയും പോലെ ഇപ്പോള്‍ ഗാനരചനയും ഒരു വിനോദത്തിനൊ അത്മസംത്രിപ്തിക്കു വേണ്ടിയുള്ളതല്ല, അവ ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഗാനങ്ങള്‍ സിനിമക്കു ആവശ്യ ഉള്ളപ്പോള്‍ എഴുത്തുക എന്നത്താണു രീതി.

ഈ സ്ഥിതി മലയാള സിനിമക്കള്ളുടെ മാത്രമല്ല, ഹിന്ദിയിലും ഇതു തന്നെ അവസ്ഥ. പ്രിയദര്‍ശന്‍ പുതിയ സിനിമയായ ‘खट्ट मीठा’ (ഖട്ട മീട്ട)യില്‍, തീര്‍ച്ചയായും കേട്ടിരിക്കെണ്ട ഒരു ഗാനമുണ്ടു. ‘Bullshit’, അല്ലെങ്കില്‍ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ‘ചാണകം’. എന്റെ അഭിപ്രായത്തില്‍ സിനിമ പ്രതിസന്ധി എന്നത്തിനു ഒരു പ്രധാന കാരണം ഈ പ്രശനം തന്നെയാണു.

ഈ ഗാനങ്ങള്‍ ദുഷ്ചിന്തക്കള്ളും, ഒരു negative energy സമൂഹത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയ്കു നേരിടല്ലങ്കിലും സമൂഹത്തില്‍ ഒരു പ്രതികൂല അന്തരിക്ഷം സ്രുഷ്ടിക്കാന്‍ സാധിക്കും.  ഗാനങ്ങള്‍ രചിക്കുമ്പോള്‍ ഈ കാര്യം ഓര്‍മ്മയുണ്ടാവണം.

അമര്‍നാഥ്

Advertisements

From → General, Movies

Leave a Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: